ml_tn/act/13/44.md

1.4 KiB

General Information:

ഇവിടെ “അവനെ” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു.

almost the whole city

“പട്ടണം” എന്നതു പട്ടണത്തിലുള്ള ജനത്തെ പ്രതിനിധീകരിക്കുന്നു. ഈ പദസഞ്ചയം ഉപയോഗിച്ചിരിക്കുന്നത് കര്‍ത്താവിന്‍റെ വചനത്തോട് ഉള്ളതായ വലിയ പ്രതികരണത്തെയാണ്. മറുപരിഭാഷ: “പട്ടണത്തിലെ ഭൂരിഭാഗം ജനങ്ങളും” (കാണുക: rc://*/ta/man/translate/figs-metonymy)

to hear the word of the Lord

കര്‍ത്താവിന്‍റെ വചനം സംസാരിച്ചതായ വ്യക്തികള്‍ പൌലോസും ബര്‍ന്നബാസും ആണെന്ന് ഇവിടെ പ്രസ്താവിച്ചിരിക്കുന്നു. മറുപരിഭാഷ: “പൌലോസും ബര്‍ന്നബാസും കര്‍ത്താവായ യേശുവിനെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കുവാനായി” (കാണുക: rc://*/ta/man/translate/figs-explicit)