ml_tn/act/13/43.md

1.9 KiB
Raw Permalink Blame History

When the synagogue meeting ended

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇത് പുനര്‍ഃപ്രസ്താവിക്കുന്നത് “പൌലോസും ബര്‍ന്നബാസും പുറപ്പെട്ടു പോയപ്പോള്‍” വാക്യം 42ല് അല്ലെങ്കില്‍ 2) പൌലോസും ബര്‍ന്നബാസും യോഗം അവസാനിക്കുന്നതിനു മുന്‍പേ പുറപ്പെട്ടു പോകുകയും അതിനു ശേഷം ഇത് സംഭവിക്കുകയും ചെയ്യുന്നു.

proselytes

ഇത് യെഹൂദ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത യെഹൂദര്‍ അല്ലാത്തവര്‍ ആയിരുന്നു.

who spoke to them and urged them

പൌലോസും ബര്‍ന്നബാസും ആ ജനത്തോടു സംസാരിക്കുകയും അവരെ നിര്‍ബന്ധിക്കുകയും ചെയ്തു

to continue in the grace of God

യേശുവാണ് മശീഹ എന്ന പൌലോസിന്‍റെ സന്ദേശം അവര്‍ വിശ്വസിച്ചു എന്ന് ഇവിടെ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. മറുപരിഭാഷ: “യേശു ചെയ്‌തതായ പ്രവര്‍ത്തി നിമിത്തം ദൈവം ജനത്തിന്‍റെ പാപങ്ങള്‍ ദയാപൂര്‍വ്വം ക്ഷമിക്കുന്നു എന്ന് അവര്‍ തുടര്‍ന്നു വിശ്വസിക്കുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-explicit)