ml_tn/act/13/38.md

2.0 KiB

General Information:

ഇവിടെ “അവനെ” എന്ന പദം യേശുവിനെ സൂചിപ്പിക്കുന്നു.

let it be known to you

ഇത് അറിഞ്ഞുകൊള്ളുക അല്ലെങ്കില്‍ “നിങ്ങള്‍ അറിയേണ്ടുന്നതായ പ്രധാന കാര്യം ആണ്.”

brothers

പൌലോസ് ഈ പദം ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്നാല്‍ അവര്‍ തന്‍റെ സഹ യെഹൂദന്മാരും യെഹൂദ മതാനുസാരികളും ആകുന്നു. ഈ ഘട്ടത്തില്‍ അവര്‍ ക്രിസ്ത്യാനികള്‍ ആയിരുന്നില്ല. മറുപരിഭാഷ: “എന്‍റെ സഹ യിസ്രായേല്യരും മറ്റു സ്നേഹിതരും”

that through this man is proclaimed to you forgiveness of sins

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ നിങ്ങളോട് പ്രസ്താവിക്കുന്നത് നിങ്ങളുടെ പാപങ്ങള്‍ യേശു മൂലം ക്ഷമിക്കപ്പെടും എന്നാണ്.” (കാണുക: rc://*/ta/man/translate/figs-activepassive)

forgiveness of sins

“ക്ഷമ” എന്ന സര്‍വ്വനാമം “ക്ഷമിക്കുക” എന്ന ക്രിയയായി പരിഭാഷ ചെയ്യാവുന്നതാണ്. മറുപരിഭാഷ: “ദൈവത്തിനു നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുവാന്‍ കഴിയും” (കാണുക: rc://*/ta/man/translate/figs-abstractnouns)