ml_tn/act/13/35.md

1.5 KiB
Raw Permalink Blame History

This is why he also says in another Psalm

പൌലോസിന്‍റെ ശ്രോതാക്കള്‍ ഈ സങ്കീര്‍ത്തനം മശീഹയെ കുറിക്കുന്നു എന്ന് മനസ്സിലാക്കിയിരിക്കണം. മറുപരിഭാഷ: “ദാവീദിന്‍റെ മറ്റൊരു സങ്കീര്‍ത്തനത്തില്‍ , താനും മശീഹയെ കുറിച്ച് പറയുന്നുണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)

he also says

ദാവീദും പറയുന്നത്. സങ്കീര്‍ത്തനം 16ന്റെ രചയിതാവ് ദാവീദ് ആകുന്നു, അതില്‍ നിന്നാണ് ഈ ഉദ്ധരണി എടുക്കപ്പെട്ടിട്ടുള്ളത്.

You will not allow your Holy One to see decay

“ദ്രവത്വം കാണുക” എന്ന പദസഞ്ചയം “ദ്രവിക്കുക” എന്നതിന്‍റെ ഒരു രൂപകം ആണ്. മറുപരിഭാഷ: “അങ്ങ് അങ്ങയുടെ പരിശുദ്ധനെ ദ്രവിത്വം കാണുവാന്‍ അനുവദിക്കുകയില്ല” (കാണുക: rc://*/ta/man/translate/figs-metonymy)

You will not allow

ദാവീദ് ഇവിടെ ദൈവത്തോട് സംസാരിക്കുന്നു.