ml_tn/act/13/29.md

1.3 KiB

When they had completed all the things that were written about him

യേശുവിനു സംഭവിക്കുമെന്ന് പ്രവാചകന്മാര്‍ പറഞ്ഞതൊക്കെയും അവര്‍ യേശുവിനോട് ചെയ്തപ്പോള്‍

they took him down from the tree

ഇത് സംഭവിക്കുന്നതിന് മുന്‍പുതന്നെ യേശു മരിച്ചുവെന്നു വ്യക്തമായി പറയുന്നത് സഹായകരം ആയിരിക്കും . മറുപരിഭാഷ: “അവര്‍ യേശുവിനെ കൊല്ലുകയും അവിടുന്ന് മരിച്ചതിനു ശേഷം ക്രൂശില്‍ നിന്നു തന്നെ താഴെ ഇറക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-explicit)

from the tree

ക്രൂശില്‍ നിന്ന്. അക്കാലത്ത് ജനങ്ങള്‍ കുരിശിനെ സൂചിപ്പിച്ചിരുന്ന വേറൊരു ശൈലി ആയിരുന്നു ഇത്. (കാണുക: rc://*/ta/man/translate/figs-explicit)