ml_tn/act/13/28.md

12 lines
1.1 KiB
Markdown

# General Information:
ഇവിടെ “അവര്‍” എന്ന പദം സൂചിപ്പിക്കുന്നത് യെരുശലേമിലുള്ള യെഹൂദ ജനത്തെയും അവരുടെ മത നേതാക്കന്മാരെയും ആകുന്നു. “അവനെ” എന്ന ഇവിടത്തെ പദം യേശുവിനെ സൂചിപ്പിക്കുന്നു.
# they found no reason for death
ആരെങ്കിലും യേശുവിനെ കൊല്ലുവാന്‍ തക്കവണ്ണം അവര്‍ ഒരു കാരണവും കണ്ടെത്തിയിരുന്നില്ല.
# they asked Pilate
“ചോദിച്ചു” എന്ന പദം ഇവിടെ ശക്തമായ പദമായി ആവശ്യപ്പെടുക, അപേക്ഷിക്കുക അല്ലെങ്കില്‍ അഭ്യര്‍ത്ഥിക്കുക എന്നെല്ലാം അര്‍ത്ഥം നല്‍കുന്നു.