ml_tn/act/13/27.md

1.5 KiB

did not recognize him

ഈ മനുഷ്യനായ യേശുവായിരുന്നു ദൈവം അവരെ രക്ഷിക്കുവാനായി അയച്ചിരുന്ന വ്യക്തി എന്നുള്ളത് അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല.

sayings of the prophets

ഇവിടെ “പ്രസ്താവനകള്‍” എന്ന പദം പ്രവാചകന്മാരുടെ സന്ദേശത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “പ്രവാചകന്മാരുടെ എഴുത്തുകള്‍” അല്ലെങ്കില്‍ “പ്രവാചകന്മാരുടെ സന്ദേശങ്ങള്‍” (കാണുക: rc://*/ta/man/translate/figs-metonymy)

that are read

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആരെങ്കിലും വായിക്കുന്നതായ” (കാണുക: rc://*/ta/man/translate/figs-activepassive)

they fulfilled sayings of the prophets

പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളില്‍ ഉള്ളതുപോലെ അവര്‍ വാസ്തവമായി പ്രവാചകന്മാര്‍ പറഞ്ഞത് പോലെത്തന്നെ ചെയ്തു.