ml_tn/act/13/26.md

1.9 KiB

General Information:

“അവര്‍” എന്നും “അവരുടെ” എന്നും ഉള്ള പദങ്ങള്‍ യെരുശലേമില്‍ ജീവിച്ച യെഹൂദന്മാരെ സൂചിപ്പിക്കുന്നു. ഇവിടെ “ഞങ്ങള്‍” എന്ന പദം പൌലൊസിനെയും പള്ളിയില്‍ ഉള്ള തന്‍റെ എല്ലാ പ്രേക്ഷകരെയും ഉള്‍ക്കൊള്ളിക്കുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

Brothers, children of the line of Abraham ... who worship God

പൌലോസ് പ്രേക്ഷകരായ യെഹൂദന്മാരെയും യെഹൂദ മതത്തിലേക്ക് മാറിയ ജാതികളെയും സത്യദൈവത്തെ ആരാധിക്കുവാന്‍ അവര്‍ക്ക് ലഭിച്ച പ്രത്യേക പദവിയെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു.

the message about this salvation has been sent

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം ഈ രക്ഷയെ കുറിച്ചുള്ള സന്ദേശം അയച്ചു തന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

about this salvation

“രക്ഷ” എന്ന പദം “രക്ഷിക്കുക” എന്ന ക്രിയാപദമായി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “അതായത് ദൈവം ജനത്തെ രക്ഷിക്കും” (കാണുക: rc://*/ta/man/translate/figs-abstractnouns)