ml_tn/act/13/24.md

703 B

the baptism of repentance

“മാനസാന്തരം” എന്ന പദം “മാനസാന്തരപ്പെടുക” എന്ന ക്രിയാപദം ആയി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “മാനസാന്തരത്തിനുള്ള സ്നാനം” അല്ലെങ്കില്‍ “ജനം അവരുടെ പാപങ്ങളെ വിട്ടു മാനസാന്തരപ്പെടണമെന്നു ആഗ്രഹിച്ചപ്പോള്‍ അഭ്യര്‍ത്ഥിച്ച സ്നാനം” (കാണുക: rc://*/ta/man/translate/figs-abstractnouns)