ml_tn/act/13/12.md

786 B

proconsul

ഇത് ഒരു റോമന്‍ പ്രവിശ്യയുടെ ഉത്തരവാദിത്വമുള്ള ഒരു ദേശാധിപതി ആയിരുന്നു. മറുപരിഭാഷ: “ദേശാധിപതി”

he believed

അദ്ദേഹം യേശുവില്‍ വിശ്വസിച്ചു

he was astonished at the teaching about the Lord

ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ” യേശുവിനെ കുറിച്ചുള്ള ഉപദേശം തന്നെ വിസ്മയിപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)