ml_tn/act/13/07.md

747 B

associated with

ഇപ്പോഴും കൂടെ ഉണ്ടായിരുന്നു അല്ലെങ്കില്‍ “ഇപ്പോഴും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു”

proconsul

ഒരു റോമന്‍ പ്രവിശ്യയുടെ ഉത്തരവാദിത്വമുള്ള ഒരു ദേശാധിപതി. മറുപരിഭാഷ: “ദേശാധിപതി”

who was an intelligent man

ഇത് സെര്‍ഗ്യോസ് പൌലോസിനെ കുറിച്ചുള്ള പശ്ചാത്തല വിവരം ആകുന്നു. (കാണുക: rc://*/ta/man/translate/writing-background)