ml_tn/act/13/05.md

20 lines
1.8 KiB
Markdown

# city of Salamis
സലമീസ് എന്ന പട്ടണം സൈപ്രസ് ദ്വീപില്‍ ആയിരുന്നു.
# proclaimed the word of God
ഇവിടെ ദൈവത്തിന്‍റെ വചനം എന്നത് “ദൈവത്തിന്‍റെ സന്ദേശം” എന്നുള്ളതിനുള്ള ഒരു ഉപലക്ഷണാലങ്കാര പദം ആണ്. മറുപരിഭാഷ: “ദൈവത്തിന്‍റെ സന്ദേശം പ്രസംഗിച്ചു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# synagogues of the Jews
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “നിരവധി യെഹൂദ പള്ളികള്‍ സലാമിസ് പട്ടണത്തില്‍ ഉണ്ടായിരുന്നു അവിടെ ബര്‍ന്നബാസും ശൌലും പ്രസംഗിച്ചു” അല്ലെങ്കില്‍ 2) “ബര്‍ന്നബാസും ശൌലും സലാമിസില്‍ ഉള്ള പള്ളിയില്‍ പ്രസംഗിക്കുവാന്‍ ആരംഭിക്കുകയും മാത്രമല്ല സൈപ്രസ് ദ്വീപില്‍ എങ്ങും സഞ്ചരിച്ചു കണ്ടെത്തിയ സകല പള്ളികളിലും തുടര്‍ന്നു പ്രസംഗിക്കുകയും ചെയ്തു.”
# They also had John Mark as their assistant
യോഹന്നാന്‍ മര്‍ക്കോസ് അവരോടൊപ്പം പോകുകയും അവരെ സഹായിക്കുകയും ചെയ്തു.
# assistant
സഹായി