ml_tn/act/13/04.md

16 lines
1.2 KiB
Markdown

# General Information:
ഇവിടെ “അവര്‍,” “അവര്‍”,” “അവരുടെ” എന്നീ പദങ്ങള്‍ ബര്‍ന്നബാസിനെയും ശീലാസിനെയും സൂചിപ്പിക്കുന്നു.
# So
ഒരു മുന്‍ സംഭവം നിമിത്തം നടന്ന ഒരു സംഭവം ഈ പദം അടയാളപ്പെടുത്തുന്നു. ഈ വിഷയത്തില്‍, മുന്‍ സംഭവം എന്നത് പരിശുദ്ധാത്മാവ് ബര്‍ന്നബാസിനെയും ശൌലിനെയും വേര്‍തിരിച്ചത് ആകുന്നു.
# went down
“താഴേക്കു പോയി” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചത് എന്തുകൊണ്ടെന്നാല്‍ സെലൂക്യ ഉയരം കൊണ്ട് അന്ത്യോക്യയെക്കാള്‍ താഴ്ന്ന പ്രദേശം ആയത് കൊണ്ടാണ്.
# Seleucia
സമുദ്രത്തോടു ചേര്‍ന്നുള്ള ഒരു പട്ടണം.