ml_tn/act/13/01.md

2.1 KiB

General Information:

വാക്യം 1 അന്ത്യോക്യയില്‍ ഉള്ള ജനത്തെ കുറിച്ച് ഒരു പശ്ചാത്തല വിവരണം നല്‍കുന്നു. ഇവിടെ ആദ്യ പദമായ “അവര്‍” എന്നത് ഈ അഞ്ചു നേതാക്കന്മാരെ ആയിരിക്കാം, മറിച്ച് മറ്റുള്ള വിശ്വാസികളെയും ഉള്‍പ്പെടുത്തിക്കൊണ്ടും ആയിരിക്കാം. അടുത്ത ”അവര്‍” എന്നും “അവരെ” എന്നും ഉള്ള പദങ്ങള്‍ മിക്കവാറും ബര്‍ന്നബാസും ശൌലും ഒഴികെയുള്ള മറ്റു മൂന്നു നേതാക്കന്മാര്‍, മാത്രമല്ല വിശ്വാസികളും ഉള്‍പ്പെടെ ഉള്ളവര്‍ എന്ന് സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

അന്ത്യോക്യയിലെ സഭ ബര്‍ന്നബാസിനെയും ശൌലിനെയും പറഞ്ഞയച്ചതായ ദൌത്യ യാത്രയെ കുറിച്ച് ലൂക്കോസ് പറയുവാന്‍ ആരംഭിക്കുന്നു.

Now in the church in Antioch

ആ സമയത്ത് അന്ത്യോക്യ സഭയില്‍

Simeon ... Niger ... Lucius ... Manaen

ഇവ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു (കാണുക: rc://*/ta/man/translate/translate-names)

foster brother of Herod the tetrarch

മനായേന്‍ മിക്കവാറും ഹേരോദാവിന്‍റെ കളിക്കൂട്ടുകാരനോ കൂടെ വളര്‍ന്ന അടുത്ത സുഹൃത്തോ ആയിരുന്നിരിക്കാം.