ml_tn/act/12/25.md

8 lines
1.0 KiB
Markdown

# completed their mission
ഇത് അവര്‍ അന്ത്യോക്യയിലെ വിശ്വാസികളുടെ പക്കല്‍ നിന്നും ധനശേഖരം കൊണ്ടുവന്നതിലേക്കു സൂചിപ്പിക്കുന്നു [അപ്പൊ.11:29-30] (../11/29.md). മറുപരിഭാഷ: “യെരുശലേമിലുള്ള സഭാ നേതാക്കന്മാരുടെ പക്കല്‍ പണം ഏല്‍പ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# they returned from Jerusalem
അവര്‍ യെരുശലേമില്‍ നിന്നും അന്ത്യോക്യയിലേക്ക് മടങ്ങിപ്പോയി. മറുപരിഭാഷ: “ബര്‍ന്നബാസും ശൌലും അന്ത്യോക്യയിലേക്ക് മടങ്ങിപ്പോയി” (കാണുക: [[rc://*/ta/man/translate/figs-explicit]])