ml_tn/act/12/21.md

934 B

On a set day

ഇത് മിക്കവാറും ഹെരോദാവ് ഈ പ്രതിനിധികളെ കാണാം എന്ന് സമ്മതിച്ചിരുന്ന ദിവസം ആയിരുന്നിരിക്കണം. മറുപരിഭാഷ: ഹെരോദാവ് അവരെ കാണാം എന്ന് സമ്മതിച്ച ദിവസത്തില്‍”

royal clothing

താന്‍ രാജാവാണെന്ന് പ്രകടമാക്കുന്ന രീതിയില്‍ ഉള്ള വിലകൂടിയ വസ്ത്രം

sat on a throne

ഇതായിരുന്നു ജനങ്ങള്‍ തന്നെ കാണുവാന്‍ വരുമ്പോള്‍ അവരെ അഭിസംബോധന ചെയ്യുവാന്‍ തിരഞ്ഞെടുത്തിരുന്ന സ്ഥലം