ml_tn/act/12/20.md

3.0 KiB

Connecting Statement:

ഹേരോദാവിന്‍റെ ജീവിതത്തിലെ വേറൊരു സംഭവവുമായി ലൂക്കോസ് തുടരുന്നു.

Now

ഈ പദം കഥയിലെ അടുത്ത സംഭവത്തെ അടയാളപ്പെടുത്തുവാനായി ഉപയോഗിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

They went to him together

ഇവിടെ “അവര്‍” എന്ന പദം ഒരു സാമാന്യവല്‍ക്കരണം ആകുന്നു. സോരിലെയും സീദോനിലെയും സകല ജനങ്ങളും ഹേരോദാവിന്‍റെ അടുക്കലേക്കു പോയി എന്നുള്ളത് സാദ്ധ്യമായിരിക്കുകയില്ല. മറുപരിഭാഷ: “സോരിലെയും സീദോനിലെയും ജനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് സംസാരിക്കുവാനായി ഒരുമിച്ചു ഹേരോദാവിന്‍റെ അടുക്കല്‍ പോയി” (കാണുക: rc://*/ta/man/translate/figs-hyperbole)

They persuaded Blastus

ഈ ആളുകള്‍ ബ്ലസ്തോസിനെ സ്വാധീനിച്ചു

Blastus

ബ്ലസ്തോസ് ഹെരോദാവ് രാജാവിന്‍റെ ഒരു സഹായിയോ ഒരു ഉദ്യോഗസ്ഥനോ ആയിരുന്നു. (കാണുക: rc://*/ta/man/translate/translate-names)

they asked for peace

ഈ മനുഷ്യര്‍ സമാധാനം അഭ്യര്‍ത്ഥിച്ചു

their country received its food from the king's country

അവര്‍ മിക്കവാറും ഈ ഭക്ഷണം വിലയ്ക്ക് വാങ്ങിച്ചിരുന്നു. മറുപരിഭാഷ: സോരിലെയും സീദോനിലെയും ജനങ്ങള്‍ അവര്‍ക്കാവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഹെരോദാവ് ഭരിച്ചിരുന്ന ആളുകളുടെ പക്കല്‍ നിന്നും വാങ്ങിച്ചിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

received its food

ഹെരോദാവ് സോരിലെയും സീദോനിലെയും ജനങ്ങളോട് ക്രുദ്ധിച്ചിരുന്നതിനാല്‍ അവര്‍ക്കുള്ള ഭക്ഷണ വിതരണം താന്‍ തടഞ്ഞു വെച്ചിരുന്നതായി ഇത് സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)