ml_tn/act/12/16.md

936 B

General Information:

ഇവിടെ “അവര്‍” എന്നും “അവരെ” എന്നും ഉള്ള പദങ്ങള്‍ ഭവനത്തിലുള്ള ആളുകളെ സൂചിപ്പിക്കുന്നു. “അവന്‍” എന്നും “അവന്‍” എന്നും ഉള്ള വാക്കുകള്‍ പത്രോസിനെ സൂചിപ്പിക്കുന്നു.

But Peter continued knocking

“തുടര്‍ന്നുകൊണ്ടിരുന്നു” എന്നുള്ള വാക്ക് അര്‍ത്ഥമാക്കുന്നത് അകത്തുള്ളവര്‍ സംസാരിച്ചു കൊണ്ടിരുന്ന സമയമെല്ലാം പത്രോസ് കതകില്‍ മുട്ടിക്കൊണ്ടിരുന്നു എന്നാണ്.