ml_tn/act/12/13.md

1.8 KiB

General Information:

ഇവിടെ “അവള്‍” എന്നും “അവളുടെ” എന്നും ഉള്ള പദങ്ങള്‍ രോദ എന്ന വേലക്കാരിയായ പെണ്‍കുട്ടിയെ സൂചിപ്പിക്കുന്നു. ഇവിടെ “അവര്‍” എന്നും “അവര്‍” എന്നും ഉള്ള വാക്കുകള്‍ അകത്തു പ്രാര്‍ത്ഥന ചെയ്തുകൊണ്ടിരിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നു. ([അപ്പൊ.12:12] (../12/12.md)).

he knocked

പത്രോസ് മുട്ടി. കതകിനു മുട്ടുക എന്നത് സാധാരണയായി നിങ്ങള്‍ അവരെ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് അവരെ അറിയിക്കുന്ന ഒരു യെഹൂദ ആചാരമായിരുന്നു. നിങ്ങള്‍ക്ക് ഇത് നിങ്ങളുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റാവുന്നതാണ്.

at the door of the gate

പുറമെയുള്ള വാതിലില്‍ അല്ലെങ്കില്‍ “വീഥിയില്‍ നിന്നും മുറ്റത്തേക്ക്‌ പ്രവേശനം ഉള്ള വാതില്‍”

came to answer

ആരാണ് കതകിനു മുട്ടിയത്‌ എന്ന് ചോദിക്കുവാന്‍ വാതിലിനരികെ വന്നു.