ml_tn/act/12/12.md

705 B

realized this

ദൈവമാണ് തന്നെ വിടുവിച്ചത് എന്നുള്ള ബോധ്യത്തിലേക്ക് താന്‍ വന്നു.

John, also called Mark

യോഹന്നാനെ മര്‍ക്കോസ് എന്നും വിളിച്ചിരുന്നു. ഇത് കര്‍ത്തരി രൂപത്തിലും പ്രസ്താവിക്കാം. മറുപരിഭാഷ: “ജനങ്ങള്‍ മാര്‍ക്കോസ് എന്നും വിളിച്ചിരുന്ന യോഹന്നാന്‍” (കാണുക: rc://*/ta/man/translate/figs-activepassive)