ml_tn/act/12/11.md

1.9 KiB

When Peter came to himself

ഇത് ഒരു ഭാഷാശൈലി ആകുന്നു. മറുപരിഭാഷ: പത്രോസ് പൂര്‍ണ്ണമായി ബോധവാനാകുകയും ജാഗരൂകന്‍ ആകുകയും ചെയ്തു” അല്ലെങ്കില്‍ “നടന്നവയെല്ലാം യഥാര്‍ത്ഥം ആണെന്ന് പത്രോസ് അറിയുവാന്‍ ഇടയായപ്പോള്‍” (കാണുക: rc://*/ta/man/translate/figs-idiom)

delivered me out of the hand of Herod

ഇവിടെ “ഹേരോദാവിന്‍റെ കരം” എന്നത് “ഹേരോദാവിന്‍റെ സ്വാധീനം” അല്ലെങ്കില്‍ “ഹേരോദാവിന്‍റെ പദ്ധതികള്‍” എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഹെരോദാവു എനിക്കായി ആവിഷ്കരിച്ച ദോഷകരമായ പദ്ധതിയില്‍ നിന്നും എന്നെ വീണ്ടെടുത്തു” (കാണുക: rc://*/ta/man/translate/figs-metonymy)

delivered me

എന്നെ രക്ഷിച്ചു

everything the Jewish people were expecting

ഇവിടെ “യെഹൂദന്മാരായ ആളുകള്‍” മിക്കവാറും പ്രധാനമായി യെഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യെഹൂദ നേതാക്കന്മാര്‍ എനിക്ക് സംഭവിക്കുമെന്ന് ചിന്തിച്ചതായ സകലത്തില്‍ നിന്നും” (കാണുക: rc://*/ta/man/translate/figs-synecdoche)