ml_tn/act/12/07.md

1.5 KiB

General Information:

“അവനു” എന്നും “അവന്‍റെ” എന്നും ഉള്ളത് പത്രോസിനെ സൂചിപ്പിക്കുന്നു.

Behold

ഈ വാക്ക് തുടര്‍ന്നു വരുന്ന ആശ്ചര്യപ്പെടുത്തുന്ന വിവരം സംബന്ധിച്ച് ശ്രദ്ധ പതിപ്പിക്കുവാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

by him

അവന്‍റെ അടുത്ത് അല്ലെങ്കില്‍ “അവന്‍റെ സമീപേ”

in the prison cell

കാരാഗൃഹ മുറിയില്‍

He struck Peter

ദൂതന്‍ പത്രോസിനെ തട്ടി അല്ലെങ്കില്‍ “ദൂതന്‍ പത്രോസിനെ തോണ്ടി വിളിച്ചു.” പത്രോസ് ആഴമായ നിദ്രയില്‍ ആയിരുന്നു എന്നത് വ്യക്തമാണ് അതിനാല്‍ അവനെ എഴുന്നേല്‍പ്പിക്കേണ്ടത് ആവശ്യമായിരുന്നു.

his chains fell off his hands

ദൂതന്‍ കൈതൊടാതെ തന്നെ പത്രോസില്‍ നിന്നും ചങ്ങലകള്‍ അഴിഞ്ഞു വീഴുവാന്‍ ഇടയാക്കി.