ml_tn/act/12/04.md

8 lines
1.3 KiB
Markdown

# four squads of soldiers
സൈനികരുടെ നാല് സംഘങ്ങള്‍. ഓരോ വിഭാഗത്തിലും നാല് സൈനികര്‍ വീതം പത്രോസിനെ കാവല്‍ കാത്തു, ഒരു സമയത്ത് ഒരു വിഭാഗം വീതം. ഈ കൂട്ടങ്ങള്‍ 24 മണിക്കൂറുകളെ 4 ഘട്ടങ്ങളായി വിഭാഗിച്ചു. ഓരോ സമയത്തും രണ്ടു പടയാളികള്‍ അവന്‍റെ സമീപത്തും മറ്റു രണ്ടുപേര്‍ പ്രവേശന കവാടത്തിലും ആയിരുന്നു.
# he was intending to bring him to the people
ഹേരോദാവ് പത്രോസിനെ ജനങ്ങളുടെ സാന്നിധ്യത്തില്‍ ന്യായം വിധിക്കുവാന്‍ പദ്ധതിയിട്ടു അല്ലെങ്കില്‍ “ഹേരോദാവ് പത്രോസിനെ യെഹൂദാ ജനത്തിന്‍റെ മുന്‍പാകെ വിസ്തരിക്കുവാന്‍ പദ്ധതി ഒരുക്കി”