ml_tn/act/12/02.md

876 B

He killed James ... with the sword

ഇത് യാക്കോബ് കൊല്ലപ്പെട്ട രീതിയെ കുറിച്ച് പ്രസ്താവിക്കുന്നു.

He killed James

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഹെരോദാവ് തന്നെ യാക്കോബിനെ കൊന്നു അല്ലെങ്കില്‍ 2) ഹെരോദാവ് ആരോ ഒരാളോട് യാക്കോബിനെ വധിക്കുവാന്‍ കല്‍പ്പിച്ചു. മറുപരിഭാഷ: ഹെരോദാവ് കല്‍പ്പന കൊടുക്കുകയും അവര്‍ യാക്കോബിനെ വധിക്കുകയും ചെയ്തു. (കാണുക: rc://*/ta/man/translate/figs-metonymy)