ml_tn/act/12/01.md

28 lines
2.1 KiB
Markdown

# General Information:
ഇത് ഹെരോദാവ് യാക്കോബിനെ വധിച്ചതിന്‍റെ പശ്ചാത്തല വിവരണം ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Connecting Statement:
ഇത് പുതിയ പീഢനത്തിന്‍റെ ആരംഭം ആകുന്നു, ആദ്യം യാക്കോബിന്‍റെ മരണം പിന്നീട് പത്രോസിന്‍റെ തടവും അനന്തരം വിടുതലും.
# Now
ഇത് കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ ആരംഭം കുറിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# about that time
ഇത് ക്ഷാമത്തിന്‍റെ സമയത്തെ സൂചിപ്പിക്കുന്നു.
# laid hands on
ഇതിന്‍റെ അര്‍ത്ഥം ഹെരോദാവ് വിശ്വാസികളെ തടവില്‍ ആക്കിയിരുന്നു എന്നാണ്. നിങ്ങള്‍ ഇത് [അപ്പൊ.5:18](../05/18.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറുപരിഭാഷ: “തടവിലാക്കുവാനായി സൈനികരെ അയച്ചു” (കാണുക: [[rc://*/ta/man/translate/figs-idiom]])
# some who belonged to the church
യാക്കോബിനെയും പത്രൊസിനെയും മാത്രമാണ് പ്രത്യേകം പരാമര്‍ശിക്കുന്നത്, കാരണം ഇവര്‍ യെരുശലേം സഭയിലെ നേതാക്കന്മാര്‍ ആയിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# so that he might mistreat them
വിശ്വാസികള്‍ കഷ്ടം അനുഭവിക്കണം എന്ന് വെച്ച്