ml_tn/act/11/28.md

1.6 KiB

Agabus by name

അദ്ദേഹത്തിന്‍റെ പേര് അഗബൊസ് എന്നായിരുന്നു.

indicated by the Spirit

പരിശുദ്ധാത്മാവ് തന്നെ പ്രവചിക്കുവാനായി പ്രാപ്തനാക്കി.

a great famine would occur

മഹാ ഭക്ഷണ ദൌര്‍ലഭ്യം ഉണ്ടാകുമെന്ന്.

over all the world

ഇത് അവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായ ലോകത്തിന്‍റെ ഒരു ഭാഗത്ത് നടന്ന സംഭവത്തിന്‍റെ സാമാന്യവല്‍ക്കരണം ആയിരുന്നു. മറുപരിഭാഷ: “ജനവാസമുള്ള ലോകം മുഴുവന്‍” അല്ലെങ്കില്‍ “റോമന്‍ സാമ്രാജ്യം മുഴുവന്‍” (കാണുക: rc://*/ta/man/translate/figs-hyperbole)

in the days of Claudius

ലൂക്കോസിന്‍റെ പ്രേക്ഷകര്‍ക്ക്‌ അക്കാലത്തെ റോമന്‍ ചക്രവര്‍ത്തി ക്ലൌദ്യോസ് ആണെന്ന് അറിയാമായിരിക്കാം. മറുപരിഭാഷ: ക്ലൌദ്യോസ് റോമന്‍ ചക്രവര്‍ത്തി ആയിരിക്കുമ്പോള്‍” (കാണുക: [[rc:///ta/man/translate/figs-explicit]]ഉം [[rc:///ta/man/translate/translate-names]]ഉം)