ml_tn/act/11/23.md

1.2 KiB

saw the grace of God

ദൈവം ഇപ്രകാരം വിശ്വാസികളോട് ദയാപൂര്‍വ്വം ഇടപ്പെട്ടു എന്ന് കണ്ടു

he encouraged them

അവന്‍ അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു

to remain with the Lord

കര്‍ത്താവിനോട് വിശ്വസ്തര്‍ ആയിരിക്കുവാന്‍ അല്ലെങ്കില്‍, “കര്‍ത്താവില്‍ ആശ്രയിക്കുന്നതില്‍ തുടര്‍ന്നു കൊണ്ടിരിക്കുവാന്‍”

with all their heart

ഇവിടെ “ഹൃദയം” എന്നത് ഒരു വ്യക്തിയുടെ തീരുമാനത്തെയും ആഗ്രഹത്തെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: അവരുടെ പൂര്‍ണ്ണ ഇഷ്ടം” അല്ലെങ്കില്‍ “പൂര്‍ണ്ണമായ സമര്‍പ്പണത്തോടു കൂടെ” (കാണുക: rc://*/ta/man/translate/figs-metonymy)