ml_tn/act/11/21.md

1.3 KiB

The hand of the Lord was with them

ദൈവത്തിന്‍റെ കരം സൂചിപ്പിക്കുന്നത് അവിടുത്തെ ശക്തമായ സഹായത്തെ ആകുന്നു. മറുപരിഭാഷ: “ഫലപ്രദമായ നിലയില്‍ പ്രസംഗിക്കുവാനായി ദൈവം ആ വിശ്വാസികളെ ശക്തമായി പ്രാപ്തരാക്കികൊണ്ടിരുന്നു. (കാണുക: rc://*/ta/man/translate/figs-metonymy)

turned to the Lord

ഇവിടെ “കര്‍ത്താവിങ്കലേക്കു തിരിഞ്ഞു” എന്നുള്ളത് കര്‍ത്താവിനെ അനുസരിക്കുവാന്‍ തുടങ്ങി എന്നുള്ളതിനുള്ള ഒരു രൂപകം ആകുന്നു. മറുപരിഭാഷ: “അവര്‍ തങ്ങളുടെ പാപങ്ങള്‍ വിട്ടു മാനസാന്തരപ്പെടുകയും കര്‍ത്താവിനെ അനുസരിക്കുവാന്‍ തുടങ്ങുകയും ചെയ്തു.” (കാണുക: rc://*/ta/man/translate/figs-metaphor)