ml_tn/act/11/18.md

1.1 KiB

they said nothing in response

അവര്‍ പത്രോസിനോട് പ്രതിവാദം ചെയ്തില്ല

God has given repentance for life to the Gentiles also

ജീവനിലേക്ക് നയിക്കുന്ന മാനസാന്തരം ദൈവം ജാതികള്‍ക്കും നല്‍കി. ഇവിടെ “ജീവന്‍” എന്നുള്ളത് നിത്യജീവനെ കുറിക്കുന്നു. “മാനസാന്തരം” എന്നും “ജീവന്‍” എന്നും ഉള്ള സര്‍വ്വനാമങ്ങള്‍ “മാനസാന്തരപ്പെടുക” “ജീവിക്കുക” എന്നീ ക്രിയകളായി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ദൈവം ജാതികളെയും മാനസാന്തരപ്പെടുവാനും നിത്യമായി ജീവിക്കുവാനും അനുവദിച്ചു” (കാണുക: rc://*/ta/man/translate/figs-abstractnouns)