ml_tn/act/11/15.md

1.6 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം പത്രൊസിനെയും, അപ്പോസ്തലന്മാരെയും, പെന്തക്കോസ്ത് നാളില്‍ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ച എല്ലാവരെയും സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-inclusive)

As I began to speak to them, the Holy Spirit came on them

ഇത് സൂചിപ്പിക്കുന്നത് പത്രോസ് സംസാരിക്കുന്നത് നിര്‍ത്തിയില്ല മറിച്ച് കൂടുതലായി സംസാരിക്കണമെന്ന് ആഗ്രഹിച്ചു.

the Holy Spirit came on them, just as on us in the beginning

കഥ സംക്ഷിപ്തമാക്കുവാനായി പത്രോസ് ചില വസ്തുതകള്‍ വിട്ടുകളയുന്നു. മറുപരിഭാഷ: “പരിശുദ്ധാത്മാവ് പെന്തെക്കോസ്ത് നാളില്‍ യെഹൂദ വിശ്വാസികളുടെ മേല്‍ വന്നതുപോലെ തന്നെ ജാതികളായ വിശ്വാസികളുടെ മേലും വന്നു. (കാണുക: rc://*/ta/man/translate/figs-ellipsis)

in the beginning

പത്രോസ് പെന്തെക്കോസ്ത് ദിനത്തെ സൂചിപ്പിക്കുന്നു.