ml_tn/act/11/12.md

16 lines
717 B
Markdown

# that I should make no distinction regarding them
അവര്‍ ജാതികളായിരുന്നു എന്ന കാര്യം ഞാന്‍ ആശങ്കപ്പെടുവാന്‍ പാടില്ലായിരുന്നു
# These six brothers went with me
ഈ ആറു സഹോദരന്മാരും എന്നോടൊപ്പം കൈസര്യയിലേക്കു വന്നിരുന്നു.
# These six brothers
ഈ ആറു യെഹൂദ വിശ്വാസികള്‍
# into the man's house
ഇത് കൊര്‍ന്നേല്യോസിന്‍റെ ഭവനത്തെ സൂചിപ്പിക്കുന്നു.