ml_tn/act/11/07.md

728 B

I heard a voice

സംസാരിക്കുന്ന വ്യക്തി ആരെന്നു വ്യക്തമാക്കിയിട്ടില്ല. “ശബ്ദം” മിക്കവാറും ദൈവം ആയിരിക്കും, അത് ദൈവത്തില്‍ നിന്നും ഉള്ള ഒരു ദൂതന്‍ ആകുവാനും സാധ്യത ഉണ്ട്. “ഒരു ശബ്ദം” എന്നുള്ളത് [അപ്പോ.10:13] (../10/13.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-synecdoche)