ml_tn/act/11/02.md

1.5 KiB

had come up to Jerusalem

യെരുശലേം യിസ്രായേലില്‍ ഉള്ള ഒട്ടു മിക്ക സ്ഥലങ്ങളെയും അപേക്ഷിച്ച് ഉയര്‍ന്നതാകയാല്‍, യിസ്രായേല്‍ മക്കള്‍ സാധാരണയായി പറയുമ്പോള്‍ യെരുശലേമിലേക്ക് കയറി വരുന്നു എന്നും പോകുമ്പോള്‍ യെരുശലേമില്‍ നിന്ന് ഇറങ്ങിപ്പോകുന്നു എന്നും പറയാറുണ്ട്‌.

they who belonged to the circumcision group

എല്ലാ വിശ്വാസികളും നിര്‍ബന്ധമായും പരിച്ഛേദന സ്വീകരിക്കണം എന്ന് വിശ്വസിക്കുന്ന ചില യെഹൂദന്മാരെ കുറിച്ചുള്ള ഒരു സൂചികയാണ് ഇത്. മറുപരിഭാഷ: “ യെരുശലേമില്‍ ഉള്ള ചില യെഹൂദ വിശ്വാസികള്‍ ക്രിസ്തുവിന്‍റെ അനുഗാമികള്‍ എല്ലാവരും പരിച്ഛേദന ചെയ്തിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)