ml_tn/act/10/42.md

1.6 KiB

General Information:

“ഞങ്ങള്‍” എന്ന ഇവിടത്തെ പദം പത്രൊസിനെയും വിശ്വാസികളെയും ഉള്‍പ്പെടുത്തുന്നു. ഇത് തന്‍റെ സദസ്സിനെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: rc://*/ta/man/translate/figs-exclusive)

Connecting Statement:

കൊര്‍ന്നേല്യോസിന്‍റെ ഭവനത്തിലുള്ള സകല ആളുകളോടും അപ്പൊ.10:34ല്‍ പത്രോസ് ആരംഭിച്ച തന്‍റെ പ്രഭാഷണം അവസാനിപ്പിക്കുന്നു.

that this is the one who has been chosen by God

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അതായത് ദൈവം ഈ യേശുവിനെ തിരഞ്ഞെടുത്തു” (കാണുക: rc://*/ta/man/translate/figs-activepassive)

the living and the dead

ഇത് ഇപ്പോള്‍ ജീവിക്കുന്നവരും മരിച്ചു പോയവരുമായ ജനങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ജീവിച്ചിരിക്കുന്നവരായ ജനവും മരിച്ചവരായ ജനവും” (കാണുക: rc://*/ta/man/translate/figs-nominaladj)