ml_tn/act/10/40.md

944 B

God raised him up

ഇവിടെ ഉയിര്‍പ്പിച്ചു എന്ന പദശൈലി മരിച്ചുപോയ ഒരു വ്യക്തിയെ വീണ്ടും ജീവിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവം അവനെ വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തി” (കാണുക: rc://*/ta/man/translate/figs-idiom)

the third day

അവിടുന്ന് മരിച്ചതിന്‍റെ മൂന്നാം ദിവസം

caused him to be seen

അവന്‍ മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ശേഷം നിരവധി ആളുകള്‍ അവിടുത്തെ കാണുവാന്‍ അനുവദിച്ചു