ml_tn/act/10/38.md

16 lines
1.9 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# the events ... and with power
36-)o വാക്യത്തില്‍ ആരംഭിച്ച ഈ നീണ്ട വാചകം, പല വാചകങ്ങളാക്കി USTയില് ചെയ്തിട്ടുള്ളതു പോലെ ചെറുതാക്കാം. “നിങ്ങള്‍ അറിയുന്ന...സകലവും. നിങ്ങള്‍ നിങ്ങള്‍ തന്നെ അറിയുന്നത്...പ്രഖ്യാപിച്ചു. നിങ്ങള്‍ സംഭവങ്ങള്‍ അറിയുന്നു...ശക്തിയോടെ”
# God anointed him with the Holy Spirit and with power
ഒരു വ്യക്തിയിലേക്ക് പകരപ്പെടുന്ന ഒന്നായി പരിശുദ്ധാത്മാവിനെയും ദൈവശക്തിയെയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# all who were oppressed by the devil
“സകലരും ” എന്നുള്ള പദം ഒരു സാമാന്യവല്‍ക്കരണം ആകുന്നു. മറുപരിഭാഷ: “പിശാചിനാല്‍ പീഢിപ്പിക്കപ്പെട്ടവര്‍” അല്ലെങ്കില്‍ “പിശാചിനാല്‍ പീഢിപ്പിക്കപ്പെട്ട നിരവധി പേര്‍” (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# God was with him
“അവനോടു കൂടെ ആയിരുന്നു” എന്ന പദശൈലി അര്‍ത്ഥമാക്കുന്നത് “അവനെ സഹായിച്ചു കൊണ്ടിരുന്നു.”(കാണുക: [[rc://*/ta/man/translate/figs-idiom]])