ml_tn/act/10/30.md

2.9 KiB

General Information:

31,32 വാക്യങ്ങളില്‍ കൊര്‍ന്നേല്യോസ് ദൈവദൂതന്‍ ഒന്‍പതാം മണി നേരത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നോട് പറഞ്ഞതിനെ ഉദ്ധരിക്കുന്നു. “നീ” എന്നും “നിങ്ങള്‍” എന്നും ഉള്ള വാക്കുകള്‍ ഏകവചനം ആകുന്നു. ഇവിടെ “ഞങ്ങള്‍” എന്ന പദം പത്രോസിനെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: [[rc:///ta/man/translate/figs-you]]ഉം [[rc:///ta/man/translate/figs-exclusive]]ഉം)

Connecting Statement:

കൊര്‍ന്നേല്യോസ് പത്രോസിന്‍റെ ചോദ്യത്തോടു പ്രതികരിക്കുന്നു.

Four days ago

കൊര്‍ന്നേല്യോസ് മൂന്നാം രാത്രിക്ക് മുന്‍പുള്ള ദിവസത്തെ സൂചിപ്പിച്ചുകൊണ്ട് പത്രോസിനോട് സംസാരിക്കുന്നു. തിരുവചന സംസ്കാരം നിലവിലുള്ള ദിവസത്തെയും കണക്കില്‍ എടുക്കുന്നതുകൊണ്ട്, മൂന്നു രാത്രിക്ക് മുന്‍പുള്ള ദിവസം എന്നത് “നാല് ദിവസങ്ങള്‍ക്കു മുന്‍പുള്ളത്” എന്നാകുന്നു. ആധുനിക പടിഞ്ഞാറന്‍ സംസ്കാരം നിലവിലുള്ള ദിവസത്തെ കണക്കില്‍ എടുക്കുന്നില്ല, അതിനാല്‍ നിരവധി പടിഞ്ഞാറന്‍ പരിഭാഷകളില്‍ “മൂന്നു ദിവസങ്ങള്‍ക്കു മുന്‍പേ” എന്ന് വായിക്കുന്നു.

praying

ചില പുരാതന്‍ അധികാര വൃത്തങ്ങള്‍ പറയുന്നത്, കേവലം “പ്രാര്‍ത്ഥിക്കുന്നു” എന്ന് പറയുന്നതിന് പകരം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു” എന്ന് പറയുന്നു. (കാണുക: rc://*/ta/man/translate/translate-textvariants)

at the ninth hour

സാധാരണയായി യഹൂദന്മാര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന മധ്യാഹ്ന സമയം.