ml_tn/act/10/25.md

911 B

when Peter entered

പത്രോസ് ഭവനത്തിനകത്തു പ്രവേശിച്ചപ്പോള്‍

fell down at his feet to worship him

അവന്‍ മുട്ടുകുത്തി വണങ്ങുകയും പത്രോസിന്‍റെ പാദങ്ങള്‍ക്ക് സമീപേ തന്‍റെ മുഖം വെയ്ക്കുകയും ചെയ്തു. ഇത് പത്രോസിനെ ബഹുമാനിക്കേണ്ടതിനായി ചെയ്തതാണ്. (കാണുക: rc://*/ta/man/translate/translate-symaction)

fell down

താന്‍ ആരാധിക്കുന്നു എന്ന് കാണിക്കേണ്ടതിനായി മനഃപ്പൂര്‍വമായി തന്‍റെ മുഖം നിലത്തോട്‌ കുനിഞ്ഞു.