ml_tn/act/10/24.md

8 lines
594 B
Markdown

# On the following day
ഇത് അവര്‍ യോപ്പയില്‍ നിന്ന് യാത്ര തിരിച്ചതിന്‍റെ അടുത്ത ദിവസം ആയിരുന്നു. കൈസര്യയിലേക്കുള്ള യാത്ര ഒരു ദിവസത്തില്‍ അധികം ദൈര്‍ഘ്യം ഉള്ളതായിരുന്നു.
# Cornelius was waiting for them
കൊര്‍ന്നേല്യോസ് അവരെ പ്രതീക്ഷിച്ചു കൊണ്ടിരുന്നു