16 lines
1.6 KiB
Markdown
16 lines
1.6 KiB
Markdown
# General Information:
|
||
|
||
“അവര്‍” എന്നും “അവരെ” എന്നും ഉള്ള പദങ്ങള്‍ ഇവിടെ കൊര്‍ന്നേല്യോസ് അയച്ചതായ രണ്ടു ദാസന്മാരെയും സൈനികനെയും സൂചിപ്പിക്കുന്നു ([അപ്പൊ.10:7] (../10/07.md)).
|
||
|
||
# A centurion named Cornelius ... listen to a message from you
|
||
|
||
ഇത് വിവിധ വാചകങ്ങളായി USTയില്‍ ചെയ്തിരിക്കുന്നത് പോലെ വിഭജിക്കുകയും കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുകയും ചെയ്യാം. (കാണുക: [[rc://*/ta/man/translate/figs-activepassive]])
|
||
|
||
# worships God
|
||
|
||
“ആരാധന” എന്ന വാക്കിനു ഇവിടെ വളരെ ആഴമായ ബഹുമാനവും ഭക്ത്യാദരവും എന്ന ആശയമാണ് ഉള്ളത്.
|
||
|
||
# all the nation of the Jews
|
||
|
||
“സകല” എന്ന പദം കൊണ്ട് ആളുകളുടെ സംഖ്യയെ അതിശയോക്തിയായി പറഞ്ഞിരിക്കുന്നത് ഇത് യെഹൂദന്മാരുടെ ഇടയില്‍ എത്രമാത്രം പ്രസിദ്ധമായിരിക്കുന്നു എന്നത് ഊന്നല്‍ നല്‍കുന്നതിനാണ്. (കാണുക: [[rc://*/ta/man/translate/figs-hyperbole]])
|