ml_tn/act/10/20.md

8 lines
538 B
Markdown

# go down
ഭവനത്തിന്‍റെ മുകള്‍ അറയില്‍ നിന്ന് താഴേക്കു പോകുക
# Do not hesitate to go with them
പത്രോസിനു അവരോടു കൂടെ പോകാതിരിക്കുക എന്നത് സ്വാഭാവികമായ കാര്യമാണ്, എന്തുകൊണ്ടെന്നാല്‍ അവര്‍ അപരിചിതരും പുറംജാതികളും ആയിരുന്നു.