ml_tn/act/09/43.md

663 B

It happened that

ഇത് സംഭവിക്കുവാന്‍ ഇടയായി. ഇത് കഥയില്‍ അടുത്തു നടക്കുവാന്‍ പോകുന്നതിന്‍റെ ആരംഭത്തെ പരിചയപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

Simon, a tanner

മൃഗങ്ങളുടെ ചര്‍മ്മത്തില്‍ നിന്നും തോല്‍ വസ്തുക്കള്‍ ഉണ്ടാക്കുന്ന ശിമോന്‍ എന്ന് പേരുള്ള മനുഷ്യന്‍