ml_tn/act/09/41.md

677 B

gave her his hand and lifted her up

പത്രോസ് അവളുടെ കൈക്കു പിടിച്ചു എഴുന്നേല്‍ക്കുവാന്‍ സഹായിച്ചു.

the believers and the widows

വിധവമാര്‍ വിശ്വാസികളും ആയിരിക്കുവാന്‍ സാധ്യത ഉണ്ട് എന്നാല്‍ തബീഥാ അവര്‍ക്ക് വളരെ പ്രധാനപ്പെട്ട വ്യക്തി ആയിരുന്നതിനാല്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു.