ml_tn/act/09/35.md

1.9 KiB

everyone who lived in Lydda and in Sharon

ഇത് അവിടെയുള്ള നിരവധി ആളുകളെ പൊതുവായി സൂചിപ്പിക്കുന്നതാണ്. മറുപരിഭാഷ: “ലുദ്ദയിലും ശാരോനിലും ജീവിച്ചു വന്നവര്‍” അല്ലെങ്കില്‍ “ലുദ്ദയിലും ശാരോനിലും ജീവിക്കുന്നവര്‍” (കാണുക: rc://*/ta/man/translate/figs-hyperbole)

in Lydda and in Sharon

ലുദ്ദ എന്ന പട്ടണം ശാരോന്‍ താഴ്വരയില്‍ സ്ഥിതി ചെയ്തു വന്നിരുന്നു

saw the man

അവര്‍ ആ മനുഷ്യനെ സൌഖ്യം ഉള്ളവനായി കാണുവാന്‍ ഇടയായി എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: പത്രോസ് സൌഖ്യമാക്കിയ മനുഷ്യനെ കണ്ടു”

and they turned to the Lord

ഇവിടെ “കര്‍ത്താവിങ്കലേക്ക് തിരിഞ്ഞു” എന്നുള്ളത് കര്‍ത്താവിനെ അനുസരിക്കുവാന്‍ തുടങ്ങി എന്നുള്ളതിനുള്ള ഒരു രൂപകം ആണ്. മറുപരിഭാഷ: “അവര്‍ തങ്ങളുടെ പാപത്തെ കുറിച്ച് മാനസാന്തരപ്പെടുകയും കര്‍ത്താവിനെ അനുസരിക്കുവാന്‍ തുടങ്ങുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-metaphor)