ml_tn/act/09/33.md

1.2 KiB

There he found a certain man

പത്രോസ് വേണമെന്ന ഉദ്ദേശ്യത്തോടെ ഒരു തളര്‍വാത വ്യക്തിയെ അന്വേഷിച്ചിരുന്നില്ല, എന്നാല്‍ അത് അങ്ങനെ അവനു സംഭവിച്ചു. മറുപരിഭാഷ: “അവിടെ പത്രോസ് ഒരു മനുഷ്യനെ കണ്ടുമുട്ടി”

a certain man named Aeneas

ഈ കഥയില്‍ ഒരു പുതിയ കഥാപാത്രമായി ഐനെയാസിനെ പരിചയപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/writing-participants)

who had been in his bed ... was paralyzed

ഇത് ഐനെയാസിനെ കുറിച്ചുള്ള പശ്ചാത്തല വിവരണം ആകുന്നു. (കാണുക: rc://*/ta/man/translate/writing-background)

paralyzed

നടക്കുവാന്‍ കഴിയാത്ത, മിക്കവാറും ഇടുപ്പിനു താഴെ ചലനരഹിതമായ