ml_tn/act/09/32.md

1.7 KiB

Now it came about

ഈ പദപ്രയോഗം കഥയുടെ ഒരു പുതിയ ഭാഗത്തെ അടയാളപ്പെടുത്തുവാന്‍ ഉപയോഗിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

throughout the whole region

ഇത് പത്രോസ് യെഹൂദ്യാ, ഗലീല, ശമര്യ ആദിയായ മേഖലകളിലെ നിരവധി പ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളെ പൊതുവായ നിലയില്‍ പ്രസ്താവിക്കുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-hyperbole)

he came down

“താഴേക്കു വന്നു” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ലുദ്ദ എന്നത് താന്‍ യാത്ര ചെയ്തുവന്ന എല്ലാ സ്ഥലങ്ങളില്‍ നിന്നും താഴ്ന്ന ഭൂപ്രദേശം ആയിരുന്നു എന്നതിനാലാണ്.

Lydda

ലുദ്ദ എന്ന പട്ടണം യോപ്പയുടെ 18 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്തിരുന്നു. ഈ പട്ടണം പഴയ നിയമത്തിലും ആധുനിക യിസ്രായേലിലും ലോദ് എന്ന് വിളിക്കപ്പെട്ടിരുന്നു.