ml_tn/act/09/31.md

2.8 KiB

General Information:

സഭയുടെ വളര്‍ച്ചയെ കുറിച്ചുള്ള തല്സ്ഥിതി വിവര പ്രസ്താവന ആകുന്നു വാക്യം 31.

Connecting Statement:

വാക്യം 32, കഥ ശൌലില്‍ നിന്നും പത്രോസിനെ കുറിച്ചുള്ള പുതിയ ഭാഗത്തേക്ക് നീങ്ങുന്നു.

the church throughout all Judea, Galilee, and Samaria

ഒന്നിലധികം പ്രാദേശിക കൂടിവരവിനെ “സഭ” എന്ന ഏകവചനം ഉപയോഗിച്ച് ആദ്യമായി സൂചിപ്പിക്കുന്നത് ഇവിടെയാണ്. ഇവിടെ ഇത് യിസ്രായേലില്‍ എങ്ങുമുള്ള എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു.

had peace

സമാധാന പൂര്‍വ്വം ജീവിച്ചുവന്നു. ഇത് അര്‍ത്ഥമാക്കുന്നത് സ്തെഫാനോസിന്‍റെ കുലപാതകത്തോടുകൂടെ ആരംഭിച്ച പീഢനം സമാപിച്ചു എന്നാണ്.

was built up

ഇതിന്‍റെ കാര്യസ്ഥന്‍ ദൈവമോ അല്ലെങ്കില്‍ പരിശുദ്ധാത്മാവോ ആണ്. ഇത് കര്‍ത്തരി പ്രയോഗത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം അവരെ വളരുവാന്‍ സഹായിച്ചു” അല്ലെങ്കില്‍, “പരിശുദ്ധാത്മാവ് അവരെ പണിതു.” (കാണുക: rc://*/ta/man/translate/figs-activepassive)

walking in the fear of the Lord

നടക്കുക എന്നുള്ളത് ഇവിടെ “ജീവിക്കുക” എന്നുള്ളതിനുള്ള ഒരു രൂപകം ആണ്. മറുപരിഭാഷ: “കര്‍ത്താവിനു അനുസരണമുള്ളവരായി ജീവിക്കുക” അല്ലെങ്കില്‍, “കര്‍ത്താവിനെ തുടര്‍മാനമായി ബഹുമാനിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

in the comfort of the Holy Spirit

പരിശുദ്ധാത്മാവോട് കൂടെ അവരെ ശക്തീകരിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക.