ml_tn/act/09/21.md

1.4 KiB

All who heard him

“സകലവും” എന്ന പദം പൊതുവായതാണ്. മറുപരിഭാഷ: “അവനെ ശ്രവിച്ചവര്‍” അല്ലെങ്കില്‍, “അവനെ ശ്രവിച്ചവരായ നിരവധി പേര്‍” (കാണുക: rc://*/ta/man/translate/figs-hyperbole)

Is not this the man who destroyed those in Jerusalem who called on this name?

ഇത് ഒരു ഏകോത്തരവും നിഷേധാത്മകവുമായ ചോദ്യമായി ശൌല്‍ ആണ് വിശ്വാസികളെ പീഢിപ്പിച്ചതായ വ്യക്തി എന്നുള്ളത് ഊന്നിപ്പറയുന്നു. മറുപരിഭാഷ: “യെരുശലേമില്‍ യേശുവിന്‍റെ നാമം വിളിച്ച് അപേക്ഷിച്ചവരെ നശിപ്പിച്ചു കൊണ്ടിരുന്ന മനുഷ്യന്‍ ഇവന്‍ ആകുന്നു!” (കാണുക: rc://*/ta/man/translate/figs-rquestion)

this name

ഇവിടെ “നാമം” എന്നത് യേശുവിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യേശുവെന്ന നാമം” (കാണുക: rc://*/ta/man/translate/figs-metonymy)