ml_tn/act/09/15.md

1.1 KiB

he is a chosen instrument of mine

തിരഞ്ഞെടുക്കപ്പെട്ട പാത്രം എന്നത് ഒരു സേവനത്തിനായി വേര്‍തിരിക്കപ്പെട്ട ഒന്ന് എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ അവനെ എന്നെ സേവിക്കുവാനായി തിരഞ്ഞെടുത്തിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

to carry my name

ഇത് യേശുവിനെ കുറിച്ച് സൂചിപ്പിക്കുവാനോ അല്ലെങ്കില്‍ പറയുവാനോ ഉള്ള ഒരു പദപ്രയോഗം ആകുന്നു. മറുപരിഭാഷ” “അവന്‍ എന്നെക്കുറിച്ച് പ്രസ്താവിക്കേണ്ടതിനു വേണ്ടി” (കാണുക: rc://*/ta/man/translate/figs-metonymy)