ml_tn/act/09/09.md

8 lines
1.0 KiB
Markdown

# was without sight
അന്ധനായിരുന്നു അല്ലെങ്കില്‍ “യാതൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല”
# he neither ate nor drank
ആരാധന എന്ന രീതിയില്‍ താന്‍ ഭക്ഷിക്കാതെയും പാനം ചെയ്യാതെയും ഇരിക്കുന്നത് തിരഞ്ഞെടുത്തുവോ അല്ലെങ്കില്‍, തന്‍റെ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് അസ്വസ്ഥന്‍ ആയതിനാല്‍ വിശപ്പ്‌ ഇല്ലാതെ ആയി തീര്‍ന്നതാണോ എന്നുള്ളതും പ്രസ്താവിച്ചിട്ടില്ല. എന്താണ് കാരണം എന്ന് സൂചിപ്പിക്കാതിരിക്കുന്നതാണ് ഉചിതം.